എന്നു  വരും നീ


ഓർമയുടെ തണലിൽ ഒരു പിടി ചിരിയുടെ പൂക്കൾക്കായി
ഞാൻ മിഴികളുടെ വാതിൽ തുറന്നു വെച്ചു
പ്രണയത്തിന്റെ ഓർമയിൽ ഒരു പിടി സ്നേഹത്തിന്റെ വാക്കുകൾക്കായി
ഞാൻ ചെവികളുടെ വാതിൽ തുറന്നു വെച്ചു
പ്രാണനാഥന്റെ പ്രണയത്തിൽ ഒരു പിടി ചൂടിന്റെ സ്പർശനത്തിനായ്
ഞാൻ ഹൃദയ വാതിൽ തുറന്നു വെച്ചു
നാഥാ !  എന്നു വരും നീ എന്നെ നിന്നിൽ താലോലിക്കാൻ
മരണത്തെ ആശ്രയിക്കേണമോ ഞാൻ
നിന്നിൽ അലിയാൻ......

Comments

Popular posts from this blog